ചരമം

വലിയപറമ്പ് പുതുക്കുളം ആലങ്ങാട്ടുകാരൻ നബീസ നിര്യാതയായി

വലിയപറമ്പ്: പുതുക്കുളം ആലങ്ങാട്ടുകാരൻ പരേതനായ അമ്മു ഭാര്യ നബീസ (88) നിര്യാതയായി. കബറടക്കം ഇന്ന് ളുഹറിന് മുമ്പ്.

Leave A Comment