ചരമം

പുത്തൻചിറ വടക്കുംമുറി ആലപ്പാട്ട് ജോസഫ് നിര്യാതനായി

പുത്തൻചിറ: വടക്കുംമുറി ആലപ്പാട്ട് ദേവസി മകൻ ജോസഫ് (85) നിര്യാതനായി. സംസ്കാരം നാളെ (20/11/തിങ്കൾ) രാവിലെ 11.30ന് പുത്തൻചിറ സെന്റ്. മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment