പാറക്കടവ് കാഞ്ഞിരത്തിങ്കൽ കെ.പി തോമസ് നിര്യാതനായി
പാറക്കടവ്: കാഞ്ഞിരത്തിങ്കൽ പരേതനായ കെ .ടി . പൈലി മകൻകെ.പി തോമസ് (71) നിര്യാതനായി. സംസ്കാരം നാളെ (20.11.2023) വൈകിട്ട് 3 ന് ലിറ്റിൽ ഫ്ലവർ ചർച്ച്, പാറക്കടവ്.
Subscribe to our newsletter to stay.
Leave A Comment