ചരമം

ചിരട്ടക്കുന്ന് വിരുത്തിയിൽ വേലപ്പൻ മകൻ സുബ്രഹ്മണ്യൻ നിര്യാതനായി

വെള്ളാങ്ങല്ലൂർ: ചിരട്ടക്കുന്ന് വിരുത്തിയിൽ വേലപ്പൻ മകൻ സുബ്രഹ്മണ്യൻ (86) നിര്യാതനായി. സംസ്കാരം  വീട്ടുവളപ്പിൽ നടന്നു.

Leave A Comment