ചരമം

മേത്തല വയലമ്പം കാതികുളത്ത് അമ്മു നിര്യാതയായി

കൊടുങ്ങല്ലൂർ: മേത്തല വയലമ്പം കാതികുളത്ത് പരേതനായ സുബ്രഹ്മണ്യൻ ഭാര്യ അമ്മു (88) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment