വെള്ളാങ്ങല്ലൂർ എടക്കുളം തുമ്പരപ്പിള്ളി വീട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി
വെള്ളാങ്ങല്ലൂർ: എടക്കുളം തുമ്പരപ്പിള്ളി വീട്ടിൽ പരേതനായ വേലപ്പൻ മകൻ ബാലകൃഷ്ണൻ( 82) ചെന്നൈയിലുള്ള വസതിയിൽ നിര്യാതനായി. സംസ്ക്കാരം നാളെ ചെന്നൈ പട്ടാഭിറാം ശാസ്ത്രി നഗറിലുള്ള സ്വവസതിയിൽ നടക്കും.
Leave A Comment