ചരമം

കല്ലേറ്റുംകര പൈനാടത്ത് കള്ളിവളപ്പിൽ കൊച്ചുത്രേസ്യ നിര്യാതയായി

കല്ലേറ്റുംകര: പൈനാടത്ത് കള്ളിവളപ്പിൽ പരേതനായ ദേവസിക്കുട്ടി ഭാര്യ കൊച്ചുത്രേസ്യ (88) നിര്യാതയായി. സംസ്കാരം നാളെ (30/1/ചൊവ്വ ) രാവിലെ 11ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിതേരിയിൽ.

Leave A Comment