ചരമം

കുഴൂർ മാളിയേക്കൽ അന്നം നിര്യാതയായി

കുഴൂർ: മാളിയേക്കൽ ഇട്ടീര മകൾ അന്നം (89) നിര്യാതയായി. സംസ്കാരം നാളെ (31/1/ബുധൻ ) രാവിലെ 10.30 ന് തെക്കൻ താണിശ്ശേരി ദേവാലയത്തിൽ.

Leave A Comment