ഹൂസ്റ്റണിൽ മലയാളി വിദ്യാർഥി അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർഥി ആദിത്യ മേനോന്‍ (22) നിര്യാതനായി. ഓസ്റ്റിനില്‍ പഠിക്കുകയായിരുന്ന ആദിത്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നോര്‍ത്ത്പറവൂര്‍ സ്വദേശി സുനില്‍ മേനോന്‍റെയും കുമളി സ്വദേശി മഞ്ജു മേനോന്‍റെയും മൂത്തമകനാണ്. പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് (16/2/വെള്ളി) രാവിലെ 10 മുതല്‍ വിന്‍ഫൊര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യുണറല്‍ ഹോമില്‍ (8514 ടൈബര്‍ ഡ്രൈവ്, ഹുസ്റ്റന്‍, ടെക്‌സസ്).
Leave A Comment