ചരമം

എടക്കുളം ചെമ്പോട്ടിപ്പറമ്പിൽ സനൂപ് നിര്യാതനായി

എടക്കുളം: ചെമ്പോട്ടിപ്പറമ്പിൽ ഉണ്ണികൃഷ്ണൻ മകൻ സനൂപ് (31) നിര്യാതനായി. സംസ്കാരം ഇന്ന് (2/4/ചൊവ്വ ) വൈകിട്ട് പൂമംഗലം ശാന്തിതീരത്തിൽ.

Leave A Comment