ചരമം

കൊമ്പത്ത്കടവ് കൊഴേക്കാടൻ തങ്കമ്മ നിര്യാതയായി

കൊമ്പത്ത്കടവ്: മുട്ടിയ്ക്കൽ കൊഴേക്കാടൻ പരേതനായ അയ്യപ്പൻ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ( 6/5/തിങ്കൾ ) വൈകിട്ട് 3 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment