ചരമം

കരൂപ്പടന്ന ചീനിക്കാപ്പുറത്ത് അബ്ദുൽ ലത്തീഫ് നിര്യാതനായി

വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന ചീനിക്കാപ്പുറത്ത് പരേതനായ ഇബ്രാഹിംകുട്ടി മകൻ അബ്ദുൽ ലത്തീഫ് നിര്യാതനായി. കബറടക്കം 
ഇന്ന് (6/5/തിങ്കൾ) രാത്രി 9 മണിക്ക് 
വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ.

Leave A Comment