ചരമം

മാള കളപ്പറമ്പത്ത് സണ്ണി നിര്യാതനായി

മാള: കളപ്പറമ്പത്ത് കുഞ്ഞിപൈലോ മകൻ സണ്ണി (81) (സാനി ) നിര്യാതനായി. സംസ്കാരം നാളെ (5/8/തിങ്കൾ ) രാവിലെ 11ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment