ചരമം

പുത്തൻചിറ പോക്കാകില്ലത്ത് കൊച്ചു ബീവാത്തു നിര്യാതയായി

പുത്തൻചിറ: പിണ്ടാണി പോക്കാകില്ലത്ത് പരേതനായ സുലൈമാൻ ഭാര്യ കൊച്ചു ബീവാത്തു (92) നിര്യാതയായി. സംസ്കാരം ഇന്ന് (5/8/തിങ്കൾ ) രാവിലെ 11.30 ന് കുന്നത്തേരി ജുമാ മസ്ജിദിൽ.

Leave A Comment