ചരമം

കൊടുങ്ങല്ലൂർ വള്ളോംപറമ്പത്ത് ഉഴവത്ത് ദിവാകരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം  കാവിൽക്കടവ് വള്ളോംപറമ്പത്ത് ഉഴവത്ത് കൊച്ചക്കൻ മകൻ ദിവാകരൻ ( 77) നിര്യാതനായി. സംസ്കാരം നാളെ (06.08.ചൊവ്വ)  രാവിലെ 10.30 ന് പുല്ലൂറ്റ് ചാപ്പാറയിലുള്ള നഗരസഭ ക്രിമിറ്റോറിയത്തിൽ.

Leave A Comment