ചരമം

ഇളന്തിക്കര കുന്നുമ്മൽ വാഴപ്പിള്ളി മോളി നിര്യാതയായി

ഇളന്തിക്കര: കുന്നുമ്മൽ വാഴപ്പിള്ളി ബാബു തോമസ് ഭാര്യ മോളി (52) നിര്യാതയായി. സംസ്കാരം നാളെ (13/8/ചൊവ്വ ) രാവിലെ 11 ന് സെന്റ് ജോർജ് ദേവാലയ സെമിത്തേരി, മാളവന.

Leave A Comment