ചരമം

ആലത്തൂർ ചേറ്റിപ്പറമ്പിൽ ഭവാനി നിര്യാതയായി

ആലത്തൂർ: ചേറ്റിപ്പറമ്പിൽ ഗോപാലൻ ഭാര്യ ഭവാനി(101) നിര്യാതയായി. സംസ്കാരം (28/08/ ബുധൻ ) രാവിലെ 10 ന് തറവാടു വസതിയിൽ. 

Leave A Comment