ചരമം

വെണ്ണൂർ പാടം വാഴേലിത്തറ കുഞ്ഞുമോൻ നിര്യാതനായി

അന്നമനട: വെണ്ണൂർ പാടം വാഴേലിത്തറ വേലായുധൻ മകൻ കുഞ്ഞുമോൻ (48 ) നിര്യാതനായി. സംസ്കാരം ഇന്ന് (28/8/ബുധൻ ) ഉച്ചക്ക് 2 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment