ചരമം

പൂവ്വത്തുശ്ശേരി തെക്കൻ ഏല്യ നിര്യാതയായി

അന്നമനട: പൂവ്വത്തുശ്ശേരി തെക്കൻ കൊച്ചുവറീത് ഭാര്യ ഏല്യ (96) നിര്യാതയായി. സംസ്കാരം ഇന്ന് (29/8/ വ്യാഴം ) വൈകിട്ട് 5 ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരി പൂവ്വത്തുശ്ശേരി.

Leave A Comment