ചരമം

എരട്ടപ്പടി അപ്പച്ചാത്ത് അമ്മിണി നിര്യാതയായി

എരട്ടപ്പടി: അപ്പച്ചാത്ത് ബാഹുലേയൻ ഭാര്യ അമ്മിണി (88 ) നിര്യാതയായി. സംസ്കാരം ഇന്ന് (29/ 8/വ്യാഴം ) വൈകിട്ട് 3.30 ന് കുഴൂരിലെ മകന്റെ വസതിയിൽ.

Leave A Comment