ചരമം

കീഴഡൂർ പിഷാരം കരുണാകര പിഷാരടി നിര്യാതനായി

മാള: കീഴഡൂർ പിഷാരം കരുണാകര പിഷാരടി (92) നിര്യാതനായി. സംസ്കാരം ഇന്ന് (1/9/ഞായർ ) വൈകിട്ട് 6 ന് വീട്ടുവളപ്പിൽ.

Leave A Comment