ചരമം

മാള കാവുങ്ങൽ ജേക്കബ് നിര്യാതനായി

മാള: കാവുങ്ങൽ പൗലോസ്‌ മകൻ ജേക്കബ് (66) നിര്യാതനായി. സംസ്കാരം ഇന്ന് (19/9/വ്യാഴം ) വൈകിട്ട് 3 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment