ചരമം

പുത്തൻചിറ തയ്യിൽ വാസു നിര്യാതനായി

പുത്തൻചിറ: വടക്കുംമുറി തയ്യിൽ കോന്നൻ മകൻ വാസു (94) നിര്യാതനായി. സംസ്കാരം ഇന്ന് (29/9/ഞായർ ) വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ.

Leave A Comment