ചരമം

കല്ലേറ്റുംകര ഇഞ്ചോടിക്കാരൻ നിഷ നിര്യാതയായി

 കല്ലേറ്റുംകര: ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ ഷൈജോ ഭാര്യ നിഷ നിര്യാതയായി.( ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ അധ്യാപികയാണ്.) സംസ്കാരം നാളെ (30-09-തിങ്കൾ) 10 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തെരിയിൽ.

Leave A Comment