ചേറ്റുപുഴ വെങ്ങിണിശ്ശേരി ആറോക്കിൽ വടുക്കൂട്ട് കോമളവല്ലി നിര്യാതയായി
ചേറ്റുപുഴ: പരേതനായ വെങ്ങിണിശ്ശേരി ആറോക്കിൽ വിശ്വനാഥൻ ഭാര്യ വടുക്കൂട്ട് കോമളവല്ലി (70) നിര്യാതയായി. സംസ്കാരം ഇന്ന് (7/10/ തിങ്കൾ) ഉച്ചക്ക് 3 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. (പൂവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംഗീത അധ്യാപികയായിരുന്നു.)
Leave A Comment