ചരമം

കോണത്തുകുന്ന് കായംകുളം വീട്ടിൽ കെ. കെ. നഫീസ നിര്യാതയായി

കോണത്തുകുന്ന്: കായംകുളം വീട്ടിൽ
 പരേതനായ കെ കെ കുഞ്ഞു മരക്കാർ മാസ്റ്ററുടെ ഭാര്യ കെ. കെ. നഫീസ (88) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment