ചരമം

അഷ്ടമിച്ചിറ ഇല്ലിക്കാണി പൗലോസ് നിര്യാതനായി

അഷ്ടമിച്ചിറ: ഇല്ലിക്കാണി ദേവസ്സി മകൻ പൗലോസ് (77) നിര്യാതനായി. സംസ്കാരം നാളെ (28/12/ശനി ) രാവിലെ 11 ന് അമ്പഴക്കാട് സെന്റ് തോമാസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment