ചരമം

പൂവ്വത്തുശ്ശേരി തെറ്റയിൽ ജോസ് നിര്യാതനായി

അന്നമനട: പൂവത്തുശ്ശേരി തെറ്റയിൽ പൈലി മകൻ ജോസ് (75 ) നിര്യാതനായി. സംസ്കാരം ഇന്ന് (14/1/ചൊവ്വ ) വൈകിട്ട് 3.30 ന് കറുകുറ്റി സെന്റ് സേവ്യർ ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment