വെണ്ണൂർ കോയിക്കര തോമൻ ഔസേഫ് നിര്യാതനായി
അന്നമനട: വെണ്ണൂർ കോയിക്കര തോമൻ ഔസേഫ് (96) നിര്യാതനായി. സംസ്കാരം ഇന്ന് (16/1/വ്യാഴം ) വൈകിട്ട് 4.30 ന് വെണ്ണൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
Share :
Subscribe to our newsletter to stay.
Leave A Comment