ചരമം

പുത്തൻചിറ കണ്ണമ്പുഴ അരീക്കാടൻ ജെയിംസ് നിര്യാതനായി

പുത്തൻചിറ: കണ്ണമ്പുഴ അരീക്കാടൻ ചാക്കച്ചൻ മകൻ ജെയിംസ് (65) നിര്യാതനായി. സംസ്‌കാരം നാളെ (17 / വെള്ളി ) രാവിലെ 10.30ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന  ദേവാലയ സെമിത്തേരിയിൽ.    

Leave A Comment