ചരമം

കടുപ്പൂക്കര പടമാട്ടുമ്മൽ ജോസഫ് നിര്യാതനായി

കടുപ്പൂക്കര: പടമാട്ടുമ്മൽ ജോസഫ് (97) നിര്യാതനായി. സംസ്കാരം നാളെ (17-1-2025) വൈകീട്ട് 3.30ന് സെന്റ് ജെയിംസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment