ചരമം

പുത്തൻചിറ താക്കോൽക്കാരൻ ത്രേസ്യകുട്ടി നിര്യാതയായി

പുത്തൻചിറ: കിഴക്കുംമുറി താക്കോൽക്കാരൻ പരേതനായ ലോനപ്പൻ ഭാര്യ ത്രേസ്യകുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് (22/1/ബുധൻ ) രാവിലെ 11 ന് കിഴക്കുംമുറി സെന്റ് ജോസഫ്സ് പള്ളിയിൽ. 

Leave A Comment