ചരമം

മാള പള്ളിപ്പുറം കാഞ്ഞൂത്തറ വേറോനിക്ക നിര്യാതയായി

മാള: മാള പള്ളിപ്പുറം കാഞ്ഞൂത്തറ വറീത് ഭാര്യ വേറോനിക്ക നിര്യാതയായി. സംസ്‌കാരം നാളെ (27/1/തിങ്കൾ) രാവിലെ 10-ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment