ചരമം

കുതിരത്തടം കാച്ചപ്പിള്ളി പൊറിഞ്ചു നിര്യാതനായി

കുതിരത്തടം: കാച്ചപ്പിള്ളി അന്തോണി മകൻ പൊറിഞ്ചു നിര്യാതനായി. സംസ്കാരം നാളെ (1/03/ശനി) രാവിലെ 9:30ന് കുതിരത്തടം സെൻ്റ്: ജോൺസ് പള്ളിയിൽ.

Leave A Comment