ചരമം

തുമ്പരശ്ശേരി ചെങ്ങിനിയാടൻ വറീത് അന്തോണി നിര്യാതനായി

കുഴൂർ: തുമ്പരശ്ശേരി ചെങ്ങിനിയാടൻ വറീത് അന്തോണി (80 ) നിര്യാതനായി. സംസ്കാരം നാളെ (18/3/ചൊവ്വ ) രാവിലെ 9 ന് തുമ്പരശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment