ചരമം

എരട്ടപ്പടി ചത്താൻതറ ഗോകുൽ ദിനേശ് നിര്യാതനായി

എരട്ടപ്പടി: ചത്താൻതറ ദിനേശൻ മകൻ ഗോകുൽ ദിനേശ് (33) നിര്യാതനായി. സംസ്കാരം നാളെ (18/5/ഞായർ ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment