ചരമം

ചാലക്കുടി നെല്ലിശ്ശേരി ചെതലൻ ജോണി നിര്യാതനായി

ചാലക്കുടി: നെല്ലിശ്ശേരി ചെതലൻ പാവുണ്ണി മകൻ ജോണി (81 ) നിര്യാതനായി. സംസ്കാരം ഇന്ന് (22/ 5/വ്യാഴം ) വൈകിട്ട് 5 ന് കൂടാപ്പുഴ നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment