ചരമം

കരയാംപറമ്പ് തുടിയൻ എൽദോ നിര്യാതനായി

അങ്കമാലി: കരയാംപറമ്പ് തുടിയൻ യാക്കോബ് മകൻ എൽദോ (57 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (27/6/2025 ) രാവിലെ 10 ന് കരയാംപറമ്പ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ.

Leave A Comment