ചരമം

ആലത്തൂർ മംഗലത്ത് അയ്യപ്പൻ നിര്യാതനായി

ആലത്തൂർ: മംഗലത്ത് കുട്ടപ്പൻ മകൻ അയ്യപ്പൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് (13/9/2025) രാവിലെ 11 ന് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

Leave A Comment