ചരമം

മങ്ങാട്ടുക്കര അരീയക്കൽ വർക്കി അന്തോണി നിര്യാതനായി

പീച്ചാനിക്കാട്: മങ്ങാട്ടുക്കര അരീയക്കൽ വർക്കി അന്തോണി (72) നിര്യാതനായി. സംസ്കാരം നാളെ (27/9/ശനി ) രാവിലെ 10.30 ന് പീച്ചാനിക്കാട് സെന്റ് മേരീസ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.

Leave A Comment