ചരമം

ഐരാണിക്കുളം മാളിയേക്കല്‍ വര്‍ഗീസ് പൌലോസ് നിര്യാതനായി

കുഴൂര്‍ : ഐരാണിക്കുളം മാളിയേക്കല്‍ വര്‍ഗീസ് പൌലോസ് (91) നിര്യാതനായി. സംസ്കാരം നാളെ നടക്കും. തെക്കന്‍ താണിശ്ശേരി സ്കൂളിലെ റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്നു . 

Leave A Comment