ചരമം

നിര്യാതനായി

അന്നമനട: മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും അന്നമനട സർവീസ് സഹകരണ ബാങ്ക് മെമ്പറും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കെ പി ജോസഫ് നിര്യാതനായി. സംസ്കാരം നാളെ മൂന്നുമണിക്ക് പൂവത്തുശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

Leave A Comment