ചരമം

മാളവന വാഴപ്പിള്ളി ഔസെഫ് നിര്യാതനായി

മാളവന: മാളവന തോപ്പ് റോഡ്‌ വാഴപ്പിള്ളി കുഞ്ഞുവറീത് മകന്‍ ഔസെഫ്(94) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് മാളവന സെന്റ്‌. ജോര്‍ജ്ജ് ചര്‍ച്ചില്‍

Leave A Comment