ചരമം

കുറ്റിക്കാട് നടമ്പരമ്പൻ ജോണി നിര്യാതനായി

കുറ്റിക്കാട്: നടമ്പരമ്പൻ ഔസേപ്പ് മകൻ ജോണി (65) നിര്യാതനായി. സംസ്കാരം നാളെ (30/10/തിങ്കൾ) രാവിലെ 11 ന് കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫോറോന ദേവാലയത്തിൽ. 

Leave A Comment