ചരമം

കുഴൂർ തിരുമുക്കുളം പാറേക്കാട്ട് മറിയം നിര്യാതയായി

കുഴൂർ: തിരുമുക്കുളം പാറേക്കാട്ട് ജോസഫ് ഭാര്യ മറിയം (81) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment