ചരമം

ഐരാണിക്കുളം തകിടിപ്പുറം സെഗീഷ് നിര്യാതനായി

ഐരാണിക്കുളം: തകിടിപ്പുറം സ്കറിയ മകൻ സെഗീഷ് (47) നിര്യാതനായി. സംസ്കാരം നാളെ  (27.04.2023) രാവിലെ  11 ന്  തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
സെമിത്തേരിയിൽ .  മെർച്ചൻ നേവി ഉദ്യോഗസ്ഥൻ ആണ്.

Leave A Comment