ചരമം

പുത്തൻചിറ വില്വമംഗലത്ത് വേലായുധൻ നിര്യാതനായി

പുത്തൻചിറ: വില്വമംഗലത്ത് കൊച്ചയ്യപ്പൻ മകൻ വേലായുധൻ (76)
നിര്യാതനായി. സംസ്കാരംഇന്ന് രാത്രി 7 മണിക്ക് സ്വവസതിയിൽ.

Leave A Comment