ചരമം

കാരൂർ കാച്ചപ്പിള്ളി വർഗീസ് നിര്യാതനായി

കാരൂര്‍ :കാച്ചപ്പിള്ളി പൌലോസ് മകന്‍ വര്‍ഗീസ്(80)  നിര്യാതനായി.  സംസ്കാരം  നാളെ ഉച്ച  തിരിഞ്ഞ് 3.30  ന് കാരൂര്‍ സെന്റ്‌ മേരീസ് റോസറി   ദേവാലയ സെമിത്തേരിയില്‍ .

Leave A Comment