ചരമം

കുഴൂർ കോലഞ്ചേരി ഫ്രാൻസിസ് നിര്യാതനായി.

കുഴൂർ: സീനിയർ കോൺഗ്രസ്സ് നേതാവ്  കോലഞ്ചേരി  ഫ്രാൻസിസ് (77) നിര്യാതനായി. 
സംസ്കാരം ഇന്ന് രാവിലെ 11.ന് തെക്കൻ  താണിശ്ശേരി സെൻറ് സേവിയേഴ്സ് ദേവാലയ  സെമിത്തേരിയിൽ .

Leave A Comment