ചരമം

സെലീന നിര്യാതയായി

അന്നമനട : മാടാനശ്ശേരി പൗലോസ് ഭാര്യ സെലീന ( 80 ) നിര്യാതയായി. സംസ്കാരം അന്നമനട ക്രിസ്തുരാജ ദേവാലയത്തിൽ നടന്നു. 

Leave A Comment